Inductive effect

പ്രരണ പ്രഭാവം.

കാര്‍ബണ്‍ ശൃംഖല സംയുക്തങ്ങളില്‍ കാണുന്ന ഈ സ്ഥിരപ്രഭാവത്തില്‍, ഒരു കാര്‍ബണ്‍ അണുവും ഒരു അകാര്‍ബണിക അണുവും തമ്മിലുളള സഹസംയോജക ബന്ധത്തിലെ ഇലക്‌ട്രാണുകള്‍, അകാര്‍ബണിക അണുവിന്റെ ഉയര്‍ന്ന ഇലക്‌ട്രാ നെഗറ്റീവത കാരണം ആ അണുവിന്റെ സമീപത്തേക്ക്‌ ഭാഗികമായി നീങ്ങുന്നു. കാര്‍ബണ്‍ ശൃംഖലയിലൂടെ ക്രമേണ ഈ പ്രഭാവം ക്ഷയിച്ചു വരുന്നു.( →ഈ ചിഹ്നം ക്ലോറിന്‍ അണുവിന്റെ സമീപത്തേക്കുള്ള ഇലക്‌ട്രാണിന്റെ ഭാഗികനീക്കത്തെ കാണിക്കുന്നു).

Category: None

Subject: None

338

Share This Article
Print Friendly and PDF