Allergen

അലെര്‍ജന്‍

ഉയര്‍ന്ന തോതിലുള്ള ഇമ്യൂണ്‍ പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക്‌ ( immune reaction) കാരണമാവുന്ന ആന്റിജന്‍. ഉദാ: അലര്‍ജിയുണ്ടാക്കുന്ന പൂമ്പൊടികള്‍, ധൂളി മുതലായവ.

Category: None

Subject: None

261

Share This Article
Print Friendly and PDF