Suggest Words
About
Words
Meristem
മെരിസ്റ്റം.
സസ്യ ശരീരത്തില്‍ ഊര്‍ജിതമായ കോശവിഭജനം നടക്കുന്ന കല. ഈ കോശങ്ങളുടെ പ്രവര്‍ത്തനം മൂലമാണ് സിരാകലകള് ഉണ്ടാകുന്നത്.
Category:
None
Subject:
None
278
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Streamline - ധാരാരേഖ.
SN1 reaction - SN1 അഭിക്രിയ.
Revolution - പരിക്രമണം.
Spiral valve - സര്‍പ്പിള വാല്‍വ്.
Gravitational constant - ഗുരുത്വ സ്ഥിരാങ്കം.
Dyke (geol) - ഡൈക്ക്.
Companion cells - സഹകോശങ്ങള്‍.
Unified field theory - ഏകീകൃത ക്ഷേത്ര സിദ്ധാന്തം.
Citric acid - സിട്രിക് അമ്ലം
Dip - നതി.
Triple point - ത്രിക ബിന്ദു.
Vascular system - സംവഹന വ്യൂഹം.