Reforming

പുനര്‍രൂപീകരണം.

നേര്‍ ശൃംഖലാ ആല്‍ക്കേനുകളെ ഭഞ്‌ജന പ്രക്രിയയിലൂടെയോ ഉല്‍പ്രരിത രാസപ്രവര്‍ത്തനങ്ങളിലൂടെയോ ശാഖിക ആല്‍ക്കേനുകള്‍ ആക്കിമാറ്റുന്ന പ്രക്രിയ.

Category: None

Subject: None

285

Share This Article
Print Friendly and PDF