Suggest Words
About
Words
Biosphere
ജീവമണ്ഡലം
ഭൂമിയുടെ ഉപരിതലത്തിലും അന്തരീക്ഷത്തിലും ജീവന് നിലനില്‍ക്കുന്ന ഭാഗങ്ങള്‍ക്കുള്ള പൊതുപേര്.
Category:
None
Subject:
None
405
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Self fertilization - സ്വബീജസങ്കലനം.
Ion - അയോണ്‍.
Synovial membrane - സൈനോവീയ സ്തരം.
Nonagon - നവഭുജം.
Macroevolution - സ്ഥൂലപരിണാമം.
Amplitude - ആയതി
Standard atmosphere - പ്രമാണ അന്തരീക്ഷം.
Transition - സംക്രമണം.
Orbit - പരിക്രമണപഥം
Circadin rhythm - ദൈനികതാളം
Tollen's reagent - ടോള്ളന്സ് റീ ഏജന്റ്.
Climax community - പരമോച്ച സമുദായം