Sky waves
വ്യോമതരംഗങ്ങള്‍.
അയണമണ്ഡലത്തില്‍ നിന്ന് പ്രതിഫലിച്ച് പ്രസരിക്കുന്ന റേഡിയോ തരംഗങ്ങള്‍. ഹ്രസ്വതരംഗങ്ങളുപയോഗിച്ച് വിദൂരദേശങ്ങളിലേക്ക് പ്രഷണം സാധ്യമാക്കുന്നത് അയണമണ്ഡലത്തില്‍ പ്രതിഫലിച്ച് ഭൂമിയിലേക്ക് മടങ്ങുന്ന ഇത്തരം തരംഗങ്ങളാണ്.
Share This Article