Neutral filter

ന്യൂട്രല്‍ ഫില്‍റ്റര്‍.

എല്ലാ തരംഗങ്ങളെയും ഒരുപോലെ ആഗിരണം ചെയ്യുന്ന പ്രകാശഫില്‍റ്റര്‍. ഇത്‌ പ്രകാശത്തിന്റെ തീവ്രത കുറയ്‌ക്കുവാനല്ലാതെ അതിന്റെ വര്‍ണചേരുവയില്‍ യാതൊരു മാറ്റവും സൃഷ്‌ടിക്കുന്നില്ല.

Category: None

Subject: None

249

Share This Article
Print Friendly and PDF