Corm

കോം.

ഭക്ഷ്യ വസ്‌തുക്കള്‍ സംഭരിച്ചുവച്ചുകൊണ്ട്‌ സ്ഥൂലിച്ച്‌ വീര്‍ത്തിരിക്കുന്ന ഒരിനം ഭൂകാണ്ഡം. ഇതില്‍ ഒരു വലിയ അഗ്രമുകുളവും ചുറ്റും അനവധി ശല്‍ക്കപത്രങ്ങളും കക്ഷങ്ങളില്‍ മുകുളങ്ങളുമുണ്ട്‌. ഉദാ: ചേന.

Category: None

Subject: None

330

Share This Article
Print Friendly and PDF