Suggest Words
About
Words
Supersaturated
അതിപൂരിതം.
ഒരു പൂരിത ലായനിയില്‍ സാധാരണ സാഹചര്യത്തില്‍ ലയിക്കാവുന്നതിലും കൂടുതല്‍ ലേയവസ്തു ലയിച്ചു ചേര്‍ന്നിരിക്കുന്ന അവസ്ഥ.
Category:
None
Subject:
None
509
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Heptagon - സപ്തഭുജം.
Minute - മിനിറ്റ്.
Double refraction - ദ്വി അപവര്‍ത്തനം.
Vernation - പത്രമീലനം.
Numeration - സംഖ്യാന സമ്പ്രദായം.
Dispersion - പ്രകീര്‍ണനം.
Alkali - ക്ഷാരം
Mol - മോള്.
Antiserum - പ്രതിസീറം
Transcription - പുനരാലേഖനം
Derivative - അവകലജം.
Indivisible - അവിഭാജ്യം.