Partial pressure

ആംശികമര്‍ദം.

വാതകമിശ്രിതം ചെലുത്തുന്ന മൊത്തം മര്‍ദത്തില്‍ ഒരു ഘടകവാതകത്തിന്റെ സംഭാവന. മിശ്രിതത്തിന്റെ താപനിലയില്‍ ഘടകവാതകം, മിശ്രിതത്തിന്റെ അത്രതന്നെ വ്യാപ്‌തത്തില്‍ നിലനിന്നാല്‍ എത്ര മര്‍ദം ചെലുത്തുമോ അതിനു തുല്യമാണിത്‌.

Category: None

Subject: None

248

Share This Article
Print Friendly and PDF