Graafian follicle
ഗ്രാഫിയന്‍ ഫോളിക്കിള്‍.
സസ്‌തനികളുടെ അണ്ഡാശയത്തില്‍ കാണുന്ന ദ്രാവകം നിറഞ്ഞ ചെറുസഞ്ചി. ഇതിനകത്തുവെച്ചാണ് അണ്ഡത്തിന്റെ വളര്‍ച്ച നടക്കുന്നത്. ഗോണാഡോട്രാഫിക്ക് ഹോര്‍മോണായ എഫ് എസ് എച്ചിന്റെ പ്രരണയാലാണ് ഇത് വളരുന്നത്. വളര്‍ച്ച പൂര്‍ത്തിയാകുമ്പോള്‍ ഭിത്തി പൊട്ടി അണ്ഡം ഉത്സര്‍ജിക്കപ്പെടും. ഇതോടെ ഗ്രാഫിയന്‍ ഫോളിക്കിള്‍, കോര്‍പസ് ലൂട്ടിയം ആയി രൂപാന്തരപ്പെടുന്നു.
Share This Article