Suggest Words
About
Words
Shear margin
അപരൂപണ അതിര്.
പരസ്പരം ഉരസി നീങ്ങുന്ന ഫലക അതിരുകള്. ഈ മേഖലയില് അനുഭവപ്പെടുന്ന വലിവുബലം ഭ്രംശനത്തിന് കാരണമാകുന്നു. സാന് ആന്ഡ്രിയാസ് ഭ്രംശം ഉദാഹരണം.
Category:
None
Subject:
None
562
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Rachis - റാക്കിസ്.
Lixiviation - നിക്ഷാളനം.
Tropical Month - സായന മാസം.
Petrology - ശിലാവിജ്ഞാനം
Lead tetra ethyl - ലെഡ് ടെട്രാ ഈഥൈല്.
Caesarean section - സീസേറിയന് ശസ്ത്രക്രിയ
Conduction - ചാലനം.
Optic chiasma - ഓപ്ടിക് കയാസ്മ.
Binary compound - ദ്വയാങ്ക സംയുക്തം
Flavonoid - ഫ്ളാവനോയ്ഡ്.
Active mass - ആക്ടീവ് മാസ്
Incandescence - താപദീപ്തി.