LED

എല്‍.ഇ.ഡി.

Light Emitting Diode എന്നതിന്റെ ചുരുക്കം. വൈദ്യുതി പ്രവഹിക്കുമ്പോള്‍ പ്രകാശം ഉത്സര്‍ജിക്കുന്ന ഒരു ഇലക്‌ട്രാണിക്‌ ഘടകം. കാല്‍ക്കുലേറ്റര്‍, ക്ലോക്ക്‌ തുടങ്ങിയ ഇലക്‌ട്രാണിക്‌ ഉപകരണങ്ങളില്‍ ഡിസ്‌പ്ലേ ആയും ദക്ഷത കൂടിയ പ്രകാശ സ്രാതസ്സായും ഉപയോഗിക്കുന്നു.

Category: None

Subject: None

337

Share This Article
Print Friendly and PDF