Cortico trophin

കോര്‍ട്ടിക്കോ ട്രാഫിന്‍.

പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ അഗ്രഭാഗത്തുണ്ടാകുന്ന ഹോര്‍മോണ്‍. അഡ്രിനോ കോര്‍ട്ടിക്കോ ട്രാഫിന്‍ ( ACTH) എന്നും പേരുണ്ട്‌. ഇതിന്റെ പ്രരണയാലാണ്‌ അഡ്രിനല്‍ കോര്‍ടെക്‌സില്‍ കോര്‍ടിക്കോ സ്റ്റെറോയ്‌ഡ്‌ ഹോര്‍മോണുകള്‍ ഉണ്ടാകുന്നത്‌.

Category: None

Subject: None

227

Share This Article
Print Friendly and PDF