Chi-square test

ചൈ വര്‍ഗ പരിശോധന

സൈദ്ധാന്തികമായി പ്രവചിക്കപ്പെട്ട ഒരു ആവൃത്തി വിതരണവും നിരീക്ഷണങ്ങളില്‍ നിന്ന്‌ ലഭിച്ച വിതരണവും തമ്മില്‍ എത്രമാത്രം യോജിക്കുന്നു എന്ന്‌ പരിശോധിക്കുന്ന സാംഖ്യിക രീതി.

Category: None

Subject: None

315

Share This Article
Print Friendly and PDF