Warning odour

മുന്നറിയിപ്പു ഗന്ധം.

ഇന്ധനവാതകങ്ങള്‍ക്ക്‌ ഗന്ധമില്ലാത്തതിനാല്‍ അവയുടെ ചോര്‍ച്ച മനസിലാക്കാന്‍ പ്രയാസമാണ്‌. അതിനാല്‍ അത്തരം വാതകങ്ങളില്‍ തീക്ഷ്‌ണഗന്ധമുള്ള മറ്റേതെങ്കിലും വാതകം ചേര്‍ക്കുന്നു.

Category: None

Subject: None

252

Share This Article
Print Friendly and PDF