Chromomeres
ക്രൊമോമിയറുകള്‍
ഊനഭംഗം നടക്കുന്ന കോശങ്ങളിലെ പ്രാഫേസ് ഘട്ടത്തില്‍ ക്രാമസോമുകളില്‍ കാണുന്ന ചെറിയ തരികള്‍ പോലുള്ള വസ്‌തുക്കള്‍. സമജാത ക്രാമസോമുകളില്‍ ക്രാമോമിയറുകളുടെ എണ്ണം തുല്യവും സ്ഥാനം സമാനവുമായിരിക്കും. ഡി എന്‍ എ തന്മാത്ര കൂടുതല്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഭാഗങ്ങളാണിവ.
Share This Article