Chalaza

അണ്ഡകപോടം

ആവൃതബീജികളുടെ ബീജാണ്ഡത്തിന്റെ അടിഭാഗത്തെ കോശവ്യൂഹം. ബീജാണ്ഡത്തിന്റെ ഞെട്ട്‌ ഇതോട്‌ ബന്ധിച്ചിരിക്കുന്നു.

Category: None

Subject: None

293

Share This Article
Print Friendly and PDF