Earth pillars

ഭൂ സ്‌തംഭങ്ങള്‍.

അതിവര്‍ഷ മേഖലകളില്‍ വിശാലമായ അവസാദ പടലങ്ങളിലെ അപരദനപ്രക്രിയയെ അതിജീവിച്ച്‌ അവശേഷിക്കുന്ന തൂണുപോലുള്ള ശിലാരൂപങ്ങള്‍. മുകള്‍ഭാഗത്തെ കാഠിന്യമേറിയ ശില അടിഭാഗത്തെ മണ്ണിനെ സംരക്ഷിക്കുന്നതുകൊണ്ടാണ്‌ ഇതുണ്ടാകുന്നത്‌.

Category: None

Subject: None

261

Share This Article
Print Friendly and PDF