Thymus

തൈമസ്‌.

മിക്ക കശേരുകികളുടെയും കഴുത്തിന്റെ ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ഒരു അന്തഃസ്രാവ ഗ്രന്ഥി. സസ്‌തനികളില്‍ ഇതിന്റെ സ്ഥാനം ഹൃദയത്തോടടുത്താണ്‌. ലിംഫോസൈറ്റുകള്‍ക്ക്‌ ആന്റിബോഡികള്‍ ഉത്‌പാദിപ്പിക്കുവാന്‍ ശേഷി നല്‍കുന്നത്‌ ഈ ഗ്രന്ഥി പുറപ്പെടുവിക്കുന്ന തൈമോസിന്‍ എന്ന ഹോര്‍മോണ്‍ ആണ്‌.

Category: None

Subject: None

186

Share This Article
Print Friendly and PDF