Suggest Words
About
Words
Spiral valve
സര്പ്പിള വാല്വ്.
ചില മത്സ്യങ്ങളുടെ കുടലിനുള്ളില് സര്പ്പിളാകൃതിയില് മടങ്ങിയിരിക്കുന്ന ചര്മപാളി. കുടല്ഭിത്തിയുടെ പ്രതല വിസ്തീര്ണ്ണം വര്ദ്ധിപ്പിക്കാന് സഹായിക്കുന്നു.
Category:
None
Subject:
None
363
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Homosphere - ഹോമോസ്ഫിയര്.
Penis - ശിശ്നം.
Lumen - ല്യൂമന്.
Cusp - ഉഭയാഗ്രം.
Arc of the meridian - രേഖാംശീയ ചാപം
Real numbers - രേഖീയ സംഖ്യകള്.
T cells - ടി കോശങ്ങള്.
Supersaturated - അതിപൂരിതം.
GPRS - ജി പി ആര് എസ്.
Quotient - ഹരണഫലം
Isentropic process - ഐസെന്ട്രാപ്പിക് പ്രക്രിയ.
Limb darkening - വക്ക് ഇരുളല്.