Suggest Words
About
Words
Quartic equation
ചതുര്‍ഘാത സമവാക്യം.
ചരത്തിന്റെ ഏറ്റവും കൂടിയ ഘാതം 4 ആയ ബഹുപദ സമീകരണം. ഇതിന്റെ സാമാന്യരൂപം ax4+bx3+cx2+dx+e=0 എന്നാണ്. a ≠ 0, a, b, c, d, e ε IR.
Category:
None
Subject:
None
468
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Salt . - ലവണം.
Apical dominance - ശിഖാഗ്ര പ്രാമുഖ്യം
Aggregate - പുഞ്ജം
Fulcrum - ആധാരബിന്ദു.
Inductive effect - പ്രരണ പ്രഭാവം.
Radix - മൂലകം.
Choroid - കോറോയിഡ്
Catabolism - അപചയം
Focus of earth quake - ഭൂകമ്പനാഭി.
Brow - ശിഖരം
Holo crystalline rocks - ക്രിസ്റ്റലീയ ശിലകള്‍.
Chalcocite - ചാള്ക്കോസൈറ്റ്