Catabolism
അപചയം
ഉപാപചയ പ്രവര്‍ത്തനങ്ങളുടെ രണ്ട് വിഭാഗങ്ങളില്‍ ഒന്ന്. ഊര്‍ജോത്‌പാദനത്തിനായി കാര്‍ബോഹൈഡ്രറ്റുകളും അമിനോ അമ്ലങ്ങളുമെല്ലാം വിഘടിച്ച് ചെറിയ തന്മാത്രകളായി തീരുന്ന പ്രക്രിയ. ഊര്‍ജം ഉത്‌പാദിപ്പിക്കുന്ന ഈ പ്രതിപ്രവര്‍ത്തനങ്ങള്‍ ഓക്‌സീകരണമാണ്.
Share This Article