Larva

ലാര്‍വ.

ചില ജന്തുക്കളുടെ ജീവിതചക്രത്തില്‍ മുട്ടവിരിഞ്ഞ്‌ പ്യൂപ്പയാകുന്നതുവരെയോ (ഉദാ: ഷഡ്‌പദങ്ങള്‍) പ്രായപൂര്‍ത്തിയാകുന്നതുവരെയോ (ഉദാ: ഉഭയജീവികള്‍) ഉള്ള ഘട്ടം. രൂപത്തിലും ഘടനയിലും ജീവിതരീതിയിലും പ്രായപൂര്‍ത്തിയായ ജീവികളില്‍നിന്ന്‌ വ്യത്യസ്‌തമായിരിക്കും. ആന്തരികവും ബാഹ്യവുമായ നിരവധി മാറ്റങ്ങള്‍ക്കുശേഷമാണ്‌ അടുത്ത ഘട്ടത്തിലേക്കെത്തുന്നത്‌.

Category: None

Subject: None

257

Share This Article
Print Friendly and PDF