Plankton

പ്ലവകങ്ങള്‍.

ജലോപരിതലത്തില്‍ പ്ലവനം ചെയ്‌ത്‌ ഒഴുകി നടക്കുന്ന ജീവികള്‍. ഇവയില്‍ അധികവും സൂക്ഷ്‌മജീവികളാണ്‌.

Category: None

Subject: None

729

Share This Article
Print Friendly and PDF