Solar activity

സൗരക്ഷോഭം.

സൗരകളങ്കങ്ങള്‍, ആളലുകള്‍ തുടങ്ങി, സൂര്യന്റെ ഉപരിതലത്തിലും അന്തരീക്ഷത്തിലും കാണപ്പെടുന്ന വിക്ഷോഭങ്ങള്‍ക്കെല്ലാം കൂടിയുള്ള പൊതുവായ പേര്‌.

Category: None

Subject: None

274

Share This Article
Print Friendly and PDF