Trisomy

ട്രസോമി.

ഒരു ഡിപ്ലോയ്‌ഡ്‌ കോശത്തില്‍ ഏതെങ്കിലും ഒരു ക്രാമസോം മൂന്നെണ്ണമുള്ളതായ അവസ്ഥ. ഡണ്‍ൗസിന്‍ഡ്രാമിന്‌ കാരണം 21-ാം ക്രാമസോമിന്റെ ട്രസോമിയാണ്‌.

Category: None

Subject: None

255

Share This Article
Print Friendly and PDF