Drying oil

ഡ്രയിംഗ്‌ ഓയില്‍.

അന്തരീക്ഷവായുവിന്റെ സാന്നിധ്യത്തില്‍ കട്ടിയാകുന്ന സ്വാഭാവിക എണ്ണകള്‍. ഈ അപൂരിത എണ്ണകള്‍ വായുവിന്റെ സാന്നിധ്യത്തില്‍ പോളിമറീകരണം നടത്തുന്നു. ചായങ്ങളിലും വാര്‍ണിഷുകളിലും ഉപയോഗിക്കുന്നു. ഉദാ: ലിന്‍സീഡ്‌ എണ്ണ.

Category: None

Subject: None

440

Share This Article
Print Friendly and PDF