Centre of buoyancy

പ്ലവനകേന്ദ്രം

ഒരു ദ്രവത്തില്‍ പൊങ്ങിക്കിടക്കുന്ന വസ്‌തുവില്‍ ഓരോ ബിന്ദുവിലും ദ്രവത്തിന്റെ തള്ളല്‍ ബലം അനുഭവപ്പെടുന്നു. ഈ ബലങ്ങളുടെ പരിണതബലം അനുഭവപ്പെടുന്ന ബിന്ദുവാണ്‌ പ്ലവന കേന്ദ്രം. ഇത്‌ വസ്‌തു ആദേശം ചെയ്‌ത ദ്രവത്തിന്റെ ഗുരുത്വകേന്ദ്രം തന്നെയായിരിക്കും.

Category: None

Subject: None

242

Share This Article
Print Friendly and PDF