Insulator

കുചാലകം.

താപത്തെയോ, വൈദ്യുതിയെയോ സാധാരണ അവസ്ഥയില്‍ കടത്തിവിടാത്ത പദാര്‍ഥം. സ്വതന്ത്ര ഇലക്‌ട്രാണുകള്‍ വളരെ കുറവായതാണ്‌ കാരണം. ഉദാ : കടലാസ്‌.

Category: None

Subject: None

300

Share This Article
Print Friendly and PDF