Devonian

ഡീവോണിയന്‍.

പാലിയോസോയിക്കിലെ നാലാമത്തെ മഹായുഗം. 41 കോടി വര്‍ഷം മുമ്പു മുതല്‍ 36 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വരെയുള്ള കാലഘട്ടം. കരയില്‍ ആദ്യത്തെ കാടുകള്‍ പ്രത്യക്ഷപ്പെട്ടതും ആദ്യത്തെ ഉഭയജീവികള്‍ ഉദ്‌ഭവിച്ചതും ഇക്കാലത്താണ്‌.

Category: None

Subject: None

332

Share This Article
Print Friendly and PDF