Polygenic inheritance

ബഹുജീനീയ പാരമ്പര്യം.

ഒന്നിലേറെ (സാധാരണയായി രണ്ടില്‍ കൂടുതല്‍) ജീനുകളാല്‍ നിര്‍ണ്ണയിക്കപ്പെടുന്ന പാരമ്പര്യം. ഉയരം, തൂക്കം എന്നിവപോലെ അളക്കാവുന്ന ലക്ഷണങ്ങളാകയാല്‍ പരിമാണാത്മകപാരമ്പര്യം എന്നും പറയും.

Category: None

Subject: None

262

Share This Article
Print Friendly and PDF