Stipe

സ്റ്റൈപ്‌.

1. ചിലയിനം ഫംഗസുകളുടെ ഫലനങ്ങളുടെ വൃന്തം. ഉദാ: കൂണ്‌. 2. ചില ബ്രണ്‍ൗ ആല്‍ഗകളിലെ താലസിന്റെ ഒരു ഭാഗം.

Category: None

Subject: None

433

Share This Article
Print Friendly and PDF