Deglutition

വിഴുങ്ങല്‍.

ഭക്ഷണം വിഴുങ്ങല്‍. ഈ സമയത്ത്‌ എപ്പിഗ്ലോട്ടിസ്‌ എന്ന ഭാഗം ശ്വസനക്കുഴലിനെ അടയ്‌ക്കുന്നു. ഭക്ഷണം ഈസോഫാഗസ്‌ ഭാഗത്തേയ്‌ക്ക്‌ നീങ്ങുന്നു.

Category: None

Subject: None

486

Share This Article
Print Friendly and PDF