Raster graphics

റാസ്റ്റര്‍ ഗ്രാഫിക്‌സ്‌ ഒരു ചിത്രത്തിലെ ഓരോ പിക്‌സലിന്റെയും അവസ്ഥ പ്രത്യേകം പ്രത്യേകം സൂക്ഷിച്ചുവയ്‌ക്കപ്പെട്ടിട്ടുള്ള തരം ഗ്രാഫിക്‌സ്‌.

ഇവ ചിത്രം വലുതാകുന്നതോടെ വ്യക്തത കുറയ്‌ക്കാന്‍ കാരണമാകും.

Category: None

Subject: None

270

Share This Article
Print Friendly and PDF