Distillation

സ്വേദനം.

ഒരു ദ്രാവകത്തെ തിളപ്പിച്ചു കിട്ടുന്ന ബാഷ്‌പത്തെ തണുപ്പിച്ച്‌ ശേഖരിക്കുന്ന പ്രക്രിയ. നിര്‍ദിഷ്‌ട ദ്രാവകത്തിന്‌ ഒരു നിശ്ചിത തിളനിലയുള്ളതിനാല്‍ ആ താപനിലയില്‍ ദ്രാവകം ബാഷ്‌പമാകുന്നു. ഈ ബാഷ്‌പത്തെ തണുപ്പിച്ചാല്‍ ദ്രാവകം ശുദ്ധരൂപത്തില്‍ ലഭ്യമാകുന്നു. തിളനിലയിലുള്ള വ്യത്യാസം ആസ്‌പദമാക്കി ഒരു മിശ്രിതത്തിലെ വിവിധ ദ്രാവകങ്ങളെ വേര്‍തിരിക്കുന്നത്‌ ആംശിക സ്വേദനം.

Category: None

Subject: None

733

Share This Article
Print Friendly and PDF