Nichrome

നിക്രാം.

നിക്കല്‍, ക്രാമിയം എന്നിവ പ്രധാന ഘടകങ്ങളായുള്ള ലോഹസങ്കരം. വിശിഷ്‌ടരോധം അധികമായതുകൊണ്ട്‌ വൈദ്യുത മീറ്ററുകളിലും മറ്റും താപനചുരുളുകളായി ഉപയോഗിക്കുന്നു. 62% നിക്കല്‍, 15% ക്രാമിയം, 23% ഇരുമ്പ്‌ എന്നതാണ്‌ സാധാരണ ചേരുവ.

Category: None

Subject: None

249

Share This Article
Print Friendly and PDF