Guano

ഗുവാനോ.

കടല്‍പ്പക്ഷികള്‍, ഗുഹാവാസികളായ കടവാതിലുകള്‍ തുടങ്ങിയവയുടെ കാഷ്‌ഠനിക്ഷേപം. മികച്ച വളമാണ്‌. നൈട്രജന്‍, ഫോസ്‌ഫേറ്റുകള്‍, പൊട്ടാസിയം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.

Category: None

Subject: None

305

Share This Article
Print Friendly and PDF