Refractory

ഉച്ചതാപസഹം.

ഉയര്‍ന്ന താപനിലയിലും ഭൗതിക, രാസ ഗുണങ്ങള്‍ക്ക്‌ മാറ്റമുണ്ടാകാത്ത അലോഹ വസ്‌തുക്കള്‍. ഉദാ: ചൂള നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വസ്‌തുക്കള്‍.

Category: None

Subject: None

398

Share This Article
Print Friendly and PDF