Near point

നികട ബിന്ദു.

കണ്ണിന്റെ സമഞ്‌ജനക്ഷമത പൂര്‍ണ്ണമായുപയോഗപ്പെടുത്തിക്കൊണ്ട്‌ ഒരു വസ്‌തുവിനെ വ്യക്തമായി കാണുന്നതിന്‌ കണ്ണിനും വസ്‌തുവിനുമിടയ്‌ക്കുണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ ദൂരം.

Category: None

Subject: None

252

Share This Article
Print Friendly and PDF