Acetylcholine

അസറ്റൈല്‍കോളിന്‍

ആക്‌സോണുകളുടെ അഗ്രഭാഗത്ത്‌ ആവേഗങ്ങള്‍ എത്തുമ്പോള്‍ ഉത്‌പാദിപ്പിക്കുന്ന രാസികം. ആവേഗങ്ങള്‍ സൈനാപ്‌സിലൂടെ കടന്നുപോകാന്‍ സഹായിക്കുന്നു.

Category: None

Subject: None

259

Share This Article
Print Friendly and PDF