Idempotent

വര്‍ഗസമം.

ഒരു രാശിയെ അതേ രാശി കൊണ്ടുതന്നെ ബൈനറി ക്രിയ ചെയ്യുമ്പോള്‍ അതേ രാശിതന്നെ ക്രിയാഫലമായി ലഭിക്കുമെങ്കില്‍ അതാണ്‌ വര്‍ഗസമം. ഉദാ: a + a = a a x a = a a ∪ a = a

Category: None

Subject: None

374

Share This Article
Print Friendly and PDF