Food web
ഭക്ഷണ ജാലിക.
പ്രകൃതിയില്‍ ഭക്ഷണ ശൃംഖല പരസ്‌പരം കൂടിപ്പിണഞ്ഞാണ് കാണാറുള്ളത്. സസ്യാഹാരവും മാംസാഹാരവും കഴിക്കുന്ന ജന്തുക്കള്‍ ഒരേ സമയം പ്രാഥമിക ഉപഭോക്താവും ദ്വിതീയ ഉപഭോക്താവും ആണല്ലോ. സങ്കീര്‍ണമായ ഭക്ഷണബന്ധങ്ങള്‍ കാണിക്കുന്ന ചിത്രമാണ് ഭക്ഷണജാലിക.
Share This Article