Fractal

ഫ്രാക്‌ടല്‍.

ഒരു ആലേഖത്തിലോ ജ്യാമിതീയ രൂപത്തിലോ അതിന്റെ ഏത്‌ അംശമെടുത്താലും മൊത്തം രൂപത്തിന്റെ സ്വഭാവം ദൃശ്യമാകുന്നെങ്കില്‍ അതിനെ ഫ്രാക്‌ടല്‍ എന്നു വിളിക്കാം. ക്രിസ്റ്റല്‍ രൂപീകരണത്തിലും ഹിമപാളികളുടെ രൂപീകരണത്തിലും ദൃശ്യമാണ്‌.

Category: None

Subject: None

302

Share This Article
Print Friendly and PDF