Smelting

സ്‌മെല്‍റ്റിംഗ്‌.

അയിരില്‍ നിന്ന്‌ ലോഹം വേര്‍തിരിച്ചെടുക്കുന്ന ഒരു പ്രക്രിയ. ഏതെങ്കിലും നിരോക്‌സീകാരിയും (ഉദാ: കാര്‍ബണ്‍) ഒരു ഫ്‌ളക്‌സും (ഉദാ: ചുണ്ണാമ്പുകല്ല്‌) ചേര്‍ത്ത്‌ അയിര്‌ അനുയോജ്യമായ ചൂളയിലിട്ട്‌ ഉയര്‍ന്ന താപനിലയിലേക്ക്‌ ചൂടാക്കുന്നു.

Category: None

Subject: None

272

Share This Article
Print Friendly and PDF