Falcate

അരിവാള്‍ രൂപം.

അരിവാളിന്റെ ആകൃതിയുള്ളത്‌. ചന്ദ്രന്‍, ശുക്രന്‍, ബുധന്‍ എന്നിവ അരിവാള്‍ പോലെ (കലയായിട്ട്‌) ദൃശ്യമാകുന്നതിനെ പരാമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന പദം.

Category: None

Subject: None

305

Share This Article
Print Friendly and PDF