Suggest Words
About
Words
Diastereo isomer
ഡയാസ്റ്റീരിയോ ഐസോമര്.
ഒരു കാര്ബണിക സംയുക്തത്തിന്റെ, ധ്രുവിത പ്രകാശവുമായി പ്രവര്ത്തനമുള്ള, എന്നാല് ഒന്ന് മറ്റൊന്നിന്റെ കണ്ണാടി പ്രതിബിംബം എന്ന തരത്തില് ബന്ധപ്പെട്ടിട്ടില്ലാത്ത ഐസോമറുകള്.
Category:
None
Subject:
None
525
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Quartzite - ക്വാര്ട്സൈറ്റ്.
Plastid - ജൈവകണം.
Quintic equation - പഞ്ചഘാത സമവാക്യം.
Embryology - ഭ്രൂണവിജ്ഞാനം.
Ohm - ഓം.
Mantissa - ഭിന്നാംശം.
Characteristic - പൂര്ണാംശം
Interpolation - അന്തര്ഗണനം.
Meniscus - മെനിസ്കസ്.
Expression - വ്യഞ്ജകം.
Faculate - നഖാങ്കുശം.
Catastrophism - പ്രകൃതിവിപത്തുകള്