Ohm

ഓം.

വൈദ്യുതരോധത്തിന്റെ SI ഏകകം. അഗ്രങ്ങള്‍ക്കിടയില്‍ ഒരു വോള്‍ട്ട്‌ പൊട്ടന്‍ഷ്യല്‍ വ്യത്യാസം ഉണ്ടാവുമ്പോള്‍ ഒരു ആംപിയര്‍ വൈദ്യുതി ഒഴുകുന്ന ചാലകത്തിന്റെ രോധം 1 ഓം ആയി നിര്‍വചിച്ചിരിക്കുന്നു. പ്രതീകം Ω. ജോര്‍ജ്‌ സൈമണ്‍ ഓം ന്റെ സ്‌മരണാര്‍ത്ഥം നല്‍കിയ പേര്‌.

Category: None

Subject: None

178

Share This Article
Print Friendly and PDF