Triassic period

ട്രയാസിക്‌ മഹായുഗം.

മീസൊസോയിക്‌ കല്‌പത്തിന്റെ ആദ്യകാലഘട്ടം. ഉദ്ദേശം 23 കോടി വര്‍ഷം മുമ്പ്‌ ആരംഭിച്ചു. 19 കോടി വര്‍ഷം മുമ്പ്‌ വരെ നീണ്ടു നിന്നു. തരുണാസ്ഥി മത്സ്യങ്ങളുടെ വൈവിധ്യവും അംഗസംഖ്യയും കുറഞ്ഞ്‌ ആദിമ ഉഭയജീവികളുടെയും ഉരഗങ്ങളുടെയും സംഖ്യ വര്‍ദ്ധിച്ചത്‌ ഈ കാലഘട്ടത്തിലായിരുന്നു.

Category: None

Subject: None

295

Share This Article
Print Friendly and PDF