Regulative egg

അനിര്‍ണിത അണ്ഡം.

ഭ്രൂണവികാസത്തിന്റെ പ്രാരംഭഘട്ടത്തില്‍ ഭ്രൂണത്തിന്റെ വിവിധ ഭാഗങ്ങളുടെ ഭാവി വികാസപഥം നിര്‍ണയിക്കപ്പെട്ടിട്ടില്ലാത്ത അണ്ഡം. ഈ അണ്ഡത്തിന്റെയോ അതില്‍ നിന്നുണ്ടാവുന്ന ബ്ലാസ്റ്റുലയുടെയോ ഒരു ഭാഗം നീക്കം ചെയ്‌താലും ബാക്കി ഭാഗങ്ങള്‍ പൂര്‍ണജീവിയായി വളരും. mosaic egg നോക്കുക.

Category: None

Subject: None

287

Share This Article
Print Friendly and PDF